"Welcome to Prabhath Books, Since 1952"
What are you looking for?

ലേബർ കോഡുകളിലെ കോർപ്പറേറ്റ് സംരക്ഷണം

4 reviews

        കോർപ്പറേറ്റുകൾക്കു വേണ്ടി രാജ്യം ഭരിക്കുന്നവർക്കും മുതലാളിത്തം ശക്തിപ്പടുത്താൻ പ്രതിജ്ഞ എടുത്ത് അധികാരം കയ്യാളുന്നവർക്കും വഴികൾ എളുപ്പമാക്കാൻ തൊഴിലാളികളേയും അവരുടെ സംഘടിത ശക്തിയെയും അവസാനിപ്പിക്കണം. ആ തിരിച്ചറിവാണ് കഴിഞ്ഞ ആറു വർഷമായി തൊഴിൽ നിയമപരിഷ്ക്കാരങ്ങൾ വഴി പ്രധാനമന്ത്രി നടപ്പിലാക്കി വരുന്നത്. പാർലമെന്റ് പാസാക്കിയ 4 തൊഴിൽ കോഡുകൾ നടപ്പിലാക്കുമ്പോൾ തൊഴിലാളികൾ അടിമകളാകും. കോവിഡ് മഹാമാരി അതിനുള്ള നല്ല അവസരമാക്കുകയാണ് നരേന്ദ്രമോദിയും കേന്ദ്രസർക്കാരും. 

    ഈ നാല് തൊഴിൽ കോഡുകളെ സംബന്ധിച്ച് വളരെ ലഘുവായി പ്രതിപാദിക്കുന്നതാണ് അഡ്വക്കേറ്റ് സഖാവ് വി.മോഹൻദാസ് എഴുതിയ ഈ ചെറു പുസ്തകം. വളരെ ആധികാരികമായി നിയമത്തിന്റെ എല്ലാ വശങ്ങളും സസൂക്ഷ്മം പരിശോധിച്ച് സഖാവ് തയ്യാറാക്കിയ ഈ കൈപ്പുസ്തകം തൊഴിലാളി പ്രവർത്തകർക്ക് ഒരു മുതൽക്കൂട്ടാണ്.

കെ. പി. രാജേന്ദ്രൻ, അവതാരികയിൽ

45 50-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support